tag:blogger.com,1999:blog-4106492356998689968.post8490442668284736690..comments2010-12-30T04:24:55.190-08:00Comments on a different perspective: ഇത് ഫോട്ടോ അല്ല!! (ഫോട്ടോ)brighthttp://www.blogger.com/profile/06076444687749940392noreply@blogger.comBlogger2125tag:blogger.com,1999:blog-4106492356998689968.post-82132428222513630332009-12-17T00:17:04.992-08:002009-12-17T00:17:04.992-08:00ചിത്രം ഇപ്പോളാണ് കാണുന്നത്. വളരെ നന്നായിട്ടുണ്ട്. ...ചിത്രം ഇപ്പോളാണ് കാണുന്നത്. വളരെ നന്നായിട്ടുണ്ട്. ഒരു സജ്ജഷന്. വെള്ളക്കരുവിന്റെ പെര്സ്പെക്ടീവില് ചെറിയൊരു പ്രശ്നം തോന്നുന്നുണ്ട്ജിപ്സന് ജേക്കബ്http://www.blogger.com/profile/08810165466631840876noreply@blogger.comtag:blogger.com,1999:blog-4106492356998689968.post-67800817096626771122010-01-11T08:32:58.655-08:002010-01-11T08:32:58.655-08:00സംഭവം ഉഷാർ മാഷെ!പക്ഷെ ആ പുറകിലത്തേത് തൂവലാണെന്നു മ...സംഭവം ഉഷാർ മാഷെ!<br>പക്ഷെ ആ പുറകിലത്തേത് തൂവലാണെന്നു മനസിലാകാൻ ചാണക്യന്റെ കമന്റ് വായിക്കേണ്ടി വന്നു!<br>ആ മുട്ടത്തോടിന്റെ ബാക്കി ഹാഗമാണെന്നു കരുതി തോടിന്റെ എത്ര ഏരിയ വലിയ രണ്ട് തോടിലുമായി പോയി, ഇനി മൊത്തം ഏരിയയ്ല്നിന്നു മൈനസ് ചെയ്താൽ ആ ചെറിയ മൂന്നാമത്തെ തോടിനൊപ്പമാകുമോ... ഹൊ അങ്ങനെ ഞാൻ എവടെവരെ പോയെന്നോ! പിന്നെയാ കമന്റ് വായിച്ച്ശേഷമാണ് തൂവലിന്റെ ഭംഗി ശരിയായി മനസ്സിലായത്... തുറന്നു പറയട്ടെ, ആ തൂവലവിടെ വേണ്ടിയിരുന്നില്ല! എന്റെ എളിയ അഭിപ്രായാണ് ട്ടോ... തൂവലും മുട്ടയും അതിഗംഭീരം, പക്ഷെ രണ്ടും കൂടിയായപ്പൊ പൊലിമ ഒന്നു കുറഞ്ഞു... അതാണ് വിവക്ഷ! തെറ്റിധരിക്കില്ലല്ലൊ!!!രഘുhttp://www.blogger.com/profile/05643208449135611429noreply@blogger.com