Camera Canon EOS 400DTelescope 100 mm Newtonian reflector prime focus method
Software Adobe photoshop CS3
മനുഷ്യന് സന്ദര്‍ശിച്ച ചന്ദ്രനിലെ സ്ഥലങള്‍
ഒരു binocular സ്വന്തമായി ഉള്ളവര്‍ ഇന്നു തന്നെ ചന്ദ്ര നിരീക്ഷണം തുടങ്ങുക .binocular ഇല്ലത്തവര്‍ക്ക് ഒരണ്ണം വാങ്ങാന്‍ ഒരു കാരണവുമായി. .ചന്ദ്രനിലെ പ്രധാനപ്പെട്ട സ്ഥലങള്‍ അടയാളപ്പെടുത്തിയ ഒരു ഫോടോകൂടി ചേര്‍ക്കുന്നു .
