Friday, May 8, 2009

തൃശൂര്‍ പൂരം ---2009 വീണ്ടും ചില പൂരച്ചിത്രങ്ങള്‍.

തൃശൂര്‍ പൂരം ---2009 (3)

ഒരു ആനക്കുളി. പൂരത്തിനുള്ള ഒരുക്കം








പ്രസിദ്ധമായ മഠത്തില്‍ വരവ്.




പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ്.


ആനകളുടെ കാലു തണുപ്പിക്കാനുള്ള സംവിധാനം.


തിരുവമ്പാടിയുടെ കുടമാറ്റം.ചിത്രത്തില്‍ എത്ര മൊബൈല്‍ ക്യാമറകള്‍ കാണാമെന്നു നോക്കുക.

Wednesday, May 6, 2009

തൃശൂര്‍ പൂരം ---2009 ചില പൂരകാഴ്ചകള്‍ കൂടി (ഫോട്ടോ)

തൃശൂര്‍ പൂരം ---2009

പാറമേക്കാവ് വിഭാഗത്തിന്റെ അന ചമയങ്ങള്‍


താഴെ കാണുന്ന ചിത്രം നാലു ചിത്രങ്ങള്‍ കൂടിചേര്‍ത്ത് ഉണ്ടാക്കിയതാണ്.ഒരു പനോരമ പരീക്ഷണം.



ഇതു മൂന്നു ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.







തിരുവമ്പാടി വിഭാഗത്തിന്റെ അന ചമയങ്ങള്‍ .

മൂന്നു ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.




വടക്കുംനാഥ ക്ഷേത്രം.പൂരം നടക്കുന്നത് വടക്കുംനാഥന്റെ മുന്നിലാണെങ്കിലും പൂരത്തിനു വടക്കുംനാഥനു പ്രത്യേക റോളൊന്നുമില്ല.

ഏഴു ചിത്രങ്ങള്‍ കൊണ്ടുള്ള ഒരു പനോരമ.

പത്തു ചിത്രങ്ങള്‍ കൊണ്ടുള്ള ഒരു പനോരമ.


ഏഴു ചിത്രങ്ങള്‍ കൊണ്ടുള്ള ഒരു പനോരമ.


പൂരത്തിന്റെ ചിത്രങ്ങള്‍ തുടരും... ..

Tuesday, May 5, 2009

തൃശൂര്‍ പൂരം ---2009 (ഫോട്ടോസ്) 1

തൃശൂര്‍ പൂരം ---2009 ചില പൂര കാഴ്ചകള്‍

തിരുവമ്പാടി ക്ഷേത്രം





പാറമേക്കാവ് ക്ഷേത്രം







വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനം










പന്തലുകള്‍















പൂരം കാണാന്‍ ലാലേട്ടനും !! ;-)



പൂരം വെടിക്കെട്ടിന് കരാറെടുത്തിട്ടുള്ള ശ്രീ ആര്യനാട് ശിവശങ്കരന്‍ :-)


പൂരത്തിന്റെ ചിത്രങ്ങള്‍ തുടരും... ..