Friday, January 15, 2010

സൂര്യഗ്രഹണം 2010

ഇന്നലത്തെ സൂര്യഗ്രഹണം....


എന്റെ 100mm റിഫ്ളക്ടര്‍ ടെലിസ്ക്കോപ്പിലൂടെ prime focus രീതിയില്‍ എടുത്ത സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങള്‍.സോളാര്‍ ഫിൽറ്ററുകളൊന്നും ഉപയോഗിച്ചില്ല.ടെലിസ്ക്കോപ്പിലൂടെ സോളാര്‍ ഫില്‍റ്റര്‍ ഇല്ലാതെ സൂര്യനെ നോക്കാന്‍ പാടില്ല.DON'T EVEN THINK ABOUT IT !!!(എന്റെ കാര്യം നോക്കണ്ട...കാർന്നോർക്ക് അടുപ്പിലും.....എന്നു കേട്ടിട്ടില്ലേ ;-)


Camera Canon EOS 400D
Telescope -100 mm Newtonian reflector- prime focus method



പന്ത്രണ്ടു മണി നാൽപ്പത്തഞ്ചു മിനിട്ട്..





ഒരു മണി എട്ടു മിനിട്ട്..







ഒരു മണി പതിനെട്ടു മിനിട്ട്..





ഒരു മണി നാല്പത്തിരണ്ട് മിനിട്ട്..