Thursday, April 30, 2009

കോട്ടക്കല്‍ ശിവരാമന്റെ അവസാനത്തെ അരങ്ങ് (ഫോട്ടോ)

കോട്ടക്കല്‍ ശിവരാമന്‍ ഇനി വേഷം കെട്ടുന്നില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ അവസാനത്തെ അരങ്ങ്. 2009 മാര്‍ച്ച്‌ 24 കോട്ടക്കല്‍.











































Sunday, April 26, 2009

കോട്ടക്കല്‍ ശിവരാമന്‍ അണിയറയില്‍ (ഫോട്ടോ)

കോട്ടക്കല്‍ ശിവരാമന്‍ അണിയറയില്‍







അദേഹം ഇനി വേഷം കെട്ടുന്നില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ അവസാനത്തെ വേഷത്തിനുള്ള ഒരുക്കം. കോട്ടക്കല്‍ ശിവരാമന്റെ അരങ്ങിലെ അവസാനത്തെ പ്രകടനം അടുത്ത പോസ്റ്റ്.

Tuesday, April 21, 2009

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (7) ധന്വന്തരീമൂര്‍ത്തി



ധന്വന്തരീമൂര്‍ത്തി

വൈഷ്ണവരുടെ വൈദ്യ ദേവതയായ ധന്വന്തരിയെ(ശൈവര്‍ വൈദ്യനാഥന്‍ എന്നപ്പേരില്‍ ശിവനെത്തന്നെയാണ് ആരാധിക്കുക പതിവ്.)ഒരുകൈയില്‍ ജളൂകവും (അട്ട)മറുകൈയില്‍ അമൃതകുംഭവുമായി ചിത്രീകരിച്ചിരിക്കുന്നു.മറ്റുരണ്ടു കൈകളിലും വൈഷ്ണവചിഹ്നങ്ങളായ ശംഖും, ചക്രവും. കോട്ടക്കല്‍ വെങ്കിട്ടതേവര്‍ ശിവ ക്ഷേത്രത്തില്‍നിന്ന്.

ശംഖം ചക്രം ജളൂകാംദധദമൃതഘടം ചാരുദോര്‍ഭിശ്ചതുര്‍ഭിഃ
സൂക്ഷ്മസ്വച്ഛാതി ഹൃദ്യാംശുകപരിവിലസന്മൌലിമം ഭോജനേത്രം
കാളാംഭോദോജ്വലാംഗം കടിതടവിലസച്ചാരു പീതാംബരാഢ്യം
വന്ദേ ധന്വന്തരിം തം സകല ഗദവന പ്രൌഢദാവാഗ്നിലീലം.



ഈ ചിത്രം ഞാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വരച്ചത് താഴെ.


Friday, April 17, 2009

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (6) ശ്രീകരവിഷ്ണു


ശ്രീകരവിഷ്ണു

കോട്ടക്കല്‍ വെങ്കിട്ടതേവര്‍ ശിവ ക്ഷേത്രത്തില്‍നിന്ന്.

പാലാഴിയില്‍നിന്നു ലഭിച്ച ശ്രീ (മഹാലക്ഷ്മി)യെ കൈകളില്‍ വഹിക്കുന്ന വിഷ്ണു.ലക്ഷ്മീഗോപാലം എന്നും ഈ സങ്കല്‍പ്പം അറിയപ്പെടുന്നു. സാധാരണ ഹിന്ദു ദൈവങ്ങള്‍ക്കെല്ലാം നാലു കൈകള്‍ പതിവാണെങ്കിലും വിഷ്ണുസമേതനായ ലക്ഷ്മിക്ക് രണ്ടു കൈയേ പതിവുള്ളൂ.

ശ്രീകരവിഷ്ണു കേരളത്തില്‍ മാത്രം കാണുന്ന ഒരു ദൈവസങ്കല്‍പ്പമാണെന്നു തോന്നുന്നു.

Thursday, April 9, 2009

കലാമണ്ഡലം ഗോപി നളചരിതം മൂന്നാം ദിവസം (ഫോട്ടോ)

നളചരിതം മൂന്നാം ദിവസം

ഈ പോസ്റ്റിന്റെ ആദ്യഭാഗം ഇവിടെ





































Friday, April 3, 2009

കലാമണ്ഡലം ഗോപി അരങ്ങില്‍ (1)-ഫോട്ടോ

കലാമണ്ഡലം ഗോപി അരങ്ങില്‍


































ഇപ്പോള്‍ 'ഗോമ്പറ്റീഷന്‍ ' കാലമാണല്ലോ. അതുകൊണ്ട് എന്റെ വക ഒന്ന്.ഇതു ഏതു കഥയാണെന്ന് പറയാമോ?ബാക്കി ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍.