
ഇത് യഥാര്‍ത്ഥത്തില്‍ 15 ഫോട്ടോകളില്‍ നിന്നുള്ള ഡേറ്റ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയതാണ് .ഒറിജിനല്‍ ഫയല്‍ ഏകദേശം 40 MB വരും.സാങ്കേതികമായി high dynamic range panoramic photograph. ഫോട്ടോ എടുക്കാന്‍ ചിലവഴിച്ച സമയം ഏകദേശം 3 മിനിട്ട്. ഈ രൂപത്തില്‍ ഫോട്ടോ ആക്കാന്‍ ഏടുത്ത സമയം ഏകദേശം 3 മണിക്കൂര്‍ . ഫോട്ടോ ഏകദേശം ഒരു വര്‍ഷം മുന്‍പ് എടുത്തതാണ് .
camera canon EOS 400D
large size canvas prints of my photos are available on request.
visit my photoblog http://manojdoctor.aminus3.com/