Thursday, January 1, 2009

വാഴച്ചാല്‍ ഫോട്ടോ hdr പനോരമ,photo




ഇത് യഥാര്‍ത്ഥത്തില്‍ 15 ഫോട്ടോകളില്‍ നിന്നുള്ള ഡേറ്റ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയതാണ് .ഒറിജിനല്‍ ഫയല്‍ ഏകദേശം 40 MB വരും.സാങ്കേതികമായി high dynamic range panoramic photograph. ഫോട്ടോ എടുക്കാന്‍ ചിലവഴിച്ച സമയം ഏകദേശം 3 മിനിട്ട്. ഈ രൂപത്തില്‍ ഫോട്ടോ ആക്കാന്‍ ഏടുത്ത സമയം ഏകദേശം 3 മണിക്കൂര്‍ . ഫോട്ടോ ഏകദേശം ഒരു വര്‍ഷം മുന്‍പ്‌ എടുത്തതാണ് .
camera canon EOS 400D
large size canvas prints of my photos are available on request.

visit my photoblog http://manojdoctor.aminus3.com/

Tuesday, December 16, 2008

പൂര്‍ണ ചന്ദ്രന്‍ -ഫോട്ടോ

ഡിസംബര്‍ മാസത്തെ പൂര്‍ണചന്ദ്രന്‍
Camera Canon EOS 400D
Telescope 100 mm Newtonian reflector prime focus method
Software Adobe photoshop CS3


മനുഷ്യന്‍ സന്ദര്‍ശിച്ച ചന്ദ്രനിലെ സ്ഥലങള്‍

ഒരു binocular സ്വന്തമായി ഉള്ളവര്‍ ഇന്നു തന്നെ ചന്ദ്ര നിരീക്ഷണം തുടങ്ങുക .binocular ഇല്ലത്തവര്‍ക്ക് ഒരണ്ണം വാങ്ങാന്‍ ഒരു കാരണവുമായി. .ചന്ദ്രനിലെ പ്രധാനപ്പെട്ട സ്ഥലങള്‍ അടയാളപ്പെടുത്തിയ ഒരു ഫോടോകൂടി ചേര്‍ക്കുന്നു .