Friday, April 17, 2009

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (6) ശ്രീകരവിഷ്ണു


ശ്രീകരവിഷ്ണു

കോട്ടക്കല്‍ വെങ്കിട്ടതേവര്‍ ശിവ ക്ഷേത്രത്തില്‍നിന്ന്.

പാലാഴിയില്‍നിന്നു ലഭിച്ച ശ്രീ (മഹാലക്ഷ്മി)യെ കൈകളില്‍ വഹിക്കുന്ന വിഷ്ണു.ലക്ഷ്മീഗോപാലം എന്നും ഈ സങ്കല്‍പ്പം അറിയപ്പെടുന്നു. സാധാരണ ഹിന്ദു ദൈവങ്ങള്‍ക്കെല്ലാം നാലു കൈകള്‍ പതിവാണെങ്കിലും വിഷ്ണുസമേതനായ ലക്ഷ്മിക്ക് രണ്ടു കൈയേ പതിവുള്ളൂ.

ശ്രീകരവിഷ്ണു കേരളത്തില്‍ മാത്രം കാണുന്ന ഒരു ദൈവസങ്കല്‍പ്പമാണെന്നു തോന്നുന്നു.

No comments: