പാറമേക്കാവ് വിഭാഗത്തിന്റെ അന ചമയങ്ങള്‍

താഴെ കാണുന്ന ചിത്രം നാലു ചിത്രങ്ങള്‍ കൂടിചേര്‍ത്ത് ഉണ്ടാക്കിയതാണ്.ഒരു പനോരമ പരീക്ഷണം.

ഇതു മൂന്നു ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.






തിരുവമ്പാടി വിഭാഗത്തിന്റെ അന ചമയങ്ങള്‍ .
മൂന്നു ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.



വടക്കുംനാഥ ക്ഷേത്രം.പൂരം നടക്കുന്നത് വടക്കുംനാഥന്റെ മുന്നിലാണെങ്കിലും പൂരത്തിനു വടക്കുംനാഥനു പ്രത്യേക റോളൊന്നുമില്ല.
ഏഴു ചിത്രങ്ങള്‍ കൊണ്ടുള്ള ഒരു പനോരമ.

പത്തു ചിത്രങ്ങള്‍ കൊണ്ടുള്ള ഒരു പനോരമ.

ഏഴു ചിത്രങ്ങള്‍ കൊണ്ടുള്ള ഒരു പനോരമ.

പൂരത്തിന്റെ ചിത്രങ്ങള്‍ തുടരും... ..
No comments:
Post a Comment