
അഘോരമൂര്‍ത്തി
കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രത്തിലെ ചുവര്‍ ചിത്രം.
കേരളീയര്‍ക്കു പൊതുവേ അത്ര പരിചിതമല്ലാത്ത ഒരു മൂര്‍ത്തിയാണ് അഘോരശിവന്‍.ആഭിചാരങ്ങള്‍ക്കും,ശത്രുസംഹാരത്തിനുമാണ് അഘോരമൂര്‍ത്തിയെ ഉപാസിക്കുക പതിവ്.ശൈവ സിദ്ധാന്തമനുസരിച്ചു താമസപാത്രങ്ങള്‍ക്കുള്ള പച്ച നിറമാണ് അഘോരമൂര്‍ത്തിക്ക്.(വൈഷ്ണവ സിദ്ധാന്തമനുസരിച്ചു പച്ച സാത്വിക നിറമാണ്.)
No comments:
Post a Comment