Friday, March 27, 2009

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (4) സിംഹാരൂഢദുര്‍ഗ്ഗ



സിംഹാരൂഢദുര്‍ഗ്ഗ

മഹിഷവധത്തിനായി പുറപ്പെടുന്ന ദുര്‍ഗ്ഗ.കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രത്തിലെ ചുവര്‍ ചിത്രം.

പുരാണത്തില്‍ വൈഷ്ണവ ശക്തിയാണ് മഹിഷനെ വധിക്കുന്ന ദുര്‍ഗ്ഗ.കൈയില്‍ വൈഷ്ണവ ചിഹ്നങ്ങളായ ശംഖും ചക്രവും ശ്രദ്ധിക്കുക. ശൈവര്‍ക്കു പക്ഷേ ദുര്‍ഗ്ഗ പാര്‍വ്വതിയുടെ അവതാരമാണ് .നവരാത്രി ആഘോഷങ്ങളില്‍ ദുര്‍ഗ്ഗയേയും സരസ്വതിയേയും ഒരാളായാണു കേരളത്തില്‍ ആരാധിക്കുന്നത്.കേരളീയര്‍ക്ക് പെണ്‍ദൈവങ്ങളെല്ലാം മിക്കവാറും ഒരേ ആള്‍ തന്നെയോ അതല്ലെങ്കില്‍ സഹോദരിമാരോ ആണ്.

No comments: